കെ.ടി. സിദ്ദീഖ്, പി. ഷാജു, ടി.പി. ഫാരിസ്
Posted On
date_range Updated On
date_range ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറം ഭാരവാഹികൾ
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യന്മാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപവത്കരിച്ചു. ശറഫിയ്യയിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ കൊട്ടപ്പുറം പ്രവാസികൾ സംബന്ധിച്ചു. ഇനി മുതൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലും ലക്കി സോക്കർ ജിദ്ദ എന്ന പേരിൽ ഫുട്ബാൾ മത്സരങ്ങളിൽ ടീം പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: ടി.പി. അയ്യൂബ്, പി.വി. നൗഷാദ് (രക്ഷാധികാരികൾ), കെ.ടി. സിദ്ദീഖ് (പ്രസി.), പി.കെ. സിറാജ് (സെക്ര.), ടി.പി. ഫാരിസ് (ട്രഷ.), വി.ടി. മുഹമ്മദ്, സൈതലവി കോയ (വൈസ് പ്രസി.), കെ.പി. ശിഹാബ്, പി. നവാബ് (ജോ. സെക്ര.), പി. ഷാജു (മാനേജർ), സി.കെ. സഫ്‌വാൻ (അസി. മാനേജർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.