അസൈനാർ
ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരനായ പാലക്കാട് സ്വദേശി നാട്ടിൽ മരിച്ചു. ചെർപ്പുളശ്ശേരി സ്വദേശി തോപ്പയിൽ അസൈനാർ (50) ആണ് മരിച്ചത്. 26 വർഷമായി സ്കൂളിൽ ഫോട്ടോകോപ്പി മെഷീൻ ഓപറേറ്ററായി ജോലി ചെയ്തുവരുകയായിരുന്നു. അർബുദം ബാധിച്ച് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സുഹ്റ. മക്കൾ: ഫഹദ്, അബ്ദുല്ല, അൻസബ്, മുഹ്സിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.