ജിദ്ദ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിലുരസി; നിസാര പരിക്കെന്ന് അധികൃതർ

ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, സൗദിയ, എത്യോപ്യൻ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയുരസി. പാർക്കിംഗ് ഏരിയയിലാണ് സംഭവം. ബോയിങ് 777 എത്യോപ്യൻ വിമാനത്തി​െൻറ വലത്തെ ഭാഗത്തെ ചറികിന് നിസ്സാര നഷ്ടമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട വിഭാഗം അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Jeddah Flights-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.