ജിദ്ദ: ജിദ്ദയിലെ ചരിത്ര മേഖലയായ ബലദിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം . ചൊവ്വാഴ്ച രാത്രിയാണ് അടുത്തടുത്ത മൂന്ന് കെട്ടിടങ്ങളിൽ തീ പടർന്നത്. രണ്ടു കെട്ടിടങ്ങളിൽ താമസക്കാരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. സിവിൽ ഡിഫൻസ് മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് സമീപകെട്ടിടങ്ങളിൽ നിന്നടക്കം താമസക്കാരെ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.