ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സെൻട്രൽ സോണും കിങ് സൗത്ത് മെഡിക്കൽ സിറ്റിയും സംയുക്തമായി
സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഐ.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ്
റിയാദ്: ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) റിയാദ് സെൻട്രൽ സോണും കിങ് സൗത്ത് മെഡിക്കൽ സിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് സുലൈ ഏരിയയിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്കുശേഷം രണ്ടുവരെ മൊബൈൽ ബ്ലഡ് ബാങ്ക് വെഹിക്കിളിലാണ് രക്തശേഖരണം നടന്നത്. രക്തദാന ക്യാമ്പിെൻറ പ്രഖ്യാപനം വന്നയുടൻ സുലൈ പ്രദേശങ്ങളിലെ 50 ലധികം രക്തദാതാക്കൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സമ്മാനപ്പൊതിയും പ്രശംസാപത്രവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.