???? ?????????? ????? ??????? ?????? ????????????? ???? ??????? ???????? ????????????????

ഇറാഖ്​ പ്രധാനമന്ത്രി സൗദിയിലെത്തി

റിയാദ്​: ഹ്രസ്വ സന്ദർശനത്തിന്​ ഇറാഖ്​ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ മഹ്​ദി സൗദിയിലെത്തി. റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഇറാഖ്​ പ്രധാനമന്ത്രിയേയും സംഘത്തേയും റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, വാണിജ്യ നിക്ഷേപ മാജിദ്​ ബിൻ അബ്​ദുല്ല അൽകസബി, റിയാദ്​ മേയർ എൻജി. ത്വാരിഖ്​ ബിൻ അബ്​ദുൽ അസീസ്​, ഇറാഖിലെ സൗദി അംബാസഡർ അബ്​ദുൽ അസീസ്​ ഷംരി, സൗദിയിലെ ഇറാഖ്​ അംബാസഡർ ഡോ. ഖഹ്​താൻ ത്വാഹ ഖലഫ്​ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു. പിന്നീട്​ അൽയമാമ കൊട്ടാരത്തിലെത്തിയ ഇറാഖ്​ പ്രധാനമന്ത്രിയെ സൗദി ഭരണാധികാരി​ സൽമാൻ രാജാവ്​ സ്വീകരിച്ചു.
Tags:    
News Summary - iraq minister-saud-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.