ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സെൻട്രൽ സോൺ നസീം റൗദ ബ്രാഞ്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range ഇന്ത്യൻസ് വെൽഫെയർ ഫോറം രക്തദാനം
റിയാദ്: ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സെൻട്രൽ സോൺ നസീം റൗദ ബ്രാഞ്ചും കിങ് സഊദ് മെഡിക്കൽ സിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ നസീമിലെ മൊബൈൽ ബ്ലഡ്ബാങ്ക് വാഹനത്തിൽ വെച്ചാണ് രക്തശേഖരണം നടത്തിയത്. നസിം ഏരിയയിൽനിന്ന് 50ലധികം രക്തദാതാക്കൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പ്രശംസാപത്രവും ഗിഫ്റ്റ് ബാഗും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.