Posted On
date_range Updated On
date_range സ്റ്റുഡൻറ്സ് ഇന്ത്യ റമദാൻ ക്വിസ് വിജയികൾ
റിയാദ്: സ്റ്റുഡൻറ്സ് ഇന്ത്യ റിയാദ് ഘടകം എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി റമദാൻ ക്വിസ് സംഘടിപ്പിച്ചു.
റമദാൻ ഒന്ന് മുതൽ 10 വരെ ഖുർആൻ, ഹദീസ്, നോമ്പ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഓൺലൈൻ ക്വിസ്. ഹന ഹാരിസ്, സഹ്ല അസ്ലം, അമീന കൻസ എന്നിവർ വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. ബാസിം അബ്ദുൽ മജീദ്, നശ്വ സദർ, ലീൻ അഷ്റഫ്, താഹിയ ഇർഷാദ്, അമാൻ ഇർഷാദ് എന്നിവർ രണ്ടാം സ്ഥാനവും ഫാദിൽ സിദ്ദിഖ്, ഫൈഹ ഫാത്വിമ, നജ ഇഖ്ബാൽ, സുഹൈൽ സിദ്ദീഖ്, ഫാത്തിമ ഹുദ, മിബ്ദാൽ റസീൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി. റുക്സാന വിജയികളെ പ്രഖ്യാപിച്ചു. ജമീൽ മുസ്തഫ, സലിം ബാബു, നിസാർ ഉമർ, സുഹൈറ അസ്ലം, റുക്സാന ഇർഷാദ്, കെ.സി.എം. അസ്ലം, റൻസില ഷറഫിൻ, ആയിഷ സലിം ബാബു, അയാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.