റിയാദ് ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ
Posted On
date_range Updated On
date_range റിയാദ് സഫ മക്ക പോളിക്ലിനിക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
റിയാദ്: ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യദിനം ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കിൽ സമുചിതമായി ആഘോഷിച്ചു. ക്ലിനിക്കിലൊരുക്കിയ ചടങ്ങിൽ ജീവനക്കാരും ഡോക്ടർമാരും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ച ആഘോഷിച്ചു.
മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ, ഡോ. ബാലകൃഷ്ണൻ, ഡോ. തമ്പാൻ, ഡോ. ഗോപേഷ്, ഡോ. മണി, ഡോ. ബഷീർ അഹമ്മദ്, ഡോ. ലുബ്ന, ഡോ. നീത, ഡോ. നസീർ, ഡോ. പീർ മുഹമ്മദ്, നഴ്സുമാരായ ജിജി, ഡയാന, അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരായ മഹലിൽ അസീർ, മുഹമ്മദ് റബീഹ് അൽ നഹ്ദി, ജീവനക്കാരായ ജാബിർ അരിക്കുഴിയൻ, ഇല്യാസ് മറുക്കര, ശിഹാബ് ചോലക്കൽ, ഷബീർ ഗാന്ധി നഗർ, ബഷീർ ഫൈസി, ഇബ്രാഹിം മഞ്ചേശ്വർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.