അ​ൽ ജു​നൂ​ബ് ഇ​ന്‍റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ ന​ട​ത്തി​യ ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ അ​ൽ ജു​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൽ ടീം ഷി​ഫ ഹോ​സ്പി​റ്റ​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ബ്ദു​ല്ല അ​ഹ് മ​രി​യി​ൽ നി​ന്നും ട്രോ​ഫി ഏ​റ്റു വാ​ങ്ങു​ന്നു

ഇ​ന്റ​ർ സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: അ​ൽ ജു​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും അ​ബ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും ജേ​താ​ക്ക​ൾ

ഖ​മീ​സ് മു​ഷൈ​ത്: അ​സീ​ർ റീ​ജി​യ​ണി​ലെ വി​വി​ധ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​ൽ ജു​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ന​ട​ത്തി​യ ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം അ​ബ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും സീ​നി​യ​ർ വി​ഭാ​ഗം ആ​തി​ഥേ​യ​രാ​യ അ​ൽ ജു​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും ജേ​താ​ക്ക​ളാ​യി. വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, കാ​യി​ക മേ​ഖ​ല​യി​ലെ ഊ​ഷ്മ​ള​മാ​യ ബ​ന്ധം പു​തു​ക്കാ​നും ആ​ശ​യ​ങ്ങ​ൾ കൈ​മാ​റാ​നും ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ വാ​തി​ൽ തു​റ​ന്നി​ടു​ന്നു​വെ​ന്ന് 'ബാ​ൾ​വാ​ർ സീ​സ​ൺ-2' ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് നോ​ള​ജ് സി​റ്റി പ്രി​ൻ​സി​പ്പ​ൽ അ​സ്ഹ​ർ ഹൈ​ദ​ർ അ​ൻ​സാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ൽ ജു​നൂ​ബ് സ്കൂ​ൾ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ കാ​വ​നൂ​ർ, അ​ബ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്ര​തി​നി​ധി താ​ഹി​ർ എ​ന്നി​വ​ർ ചാ​മ്പ്യ​ൻ​ഷി​പ് ഡേ ​മെ​സ്സേ​ജ് ന​ൽ​കി. അ​ൽ​ജു​നൂ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, മ​ഹ​സൂം അ​റ​ക്ക​ൽ കി​ക്കോ​ഫ് ചെ​യ്തു ടൂ​ർ​ണ്ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ബ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നോ​ള​ജ് സി​റ്റി​യും റ​ണ്ണേ​ഴ്സ് അ​പ് നേ​ടി. ഫ്യൂ​ച്ച​ർ വാ​ൻ​ഗ്വാ​ർ​ഡ് സ്കൂ​ൾ ജൂ​നി​യ​ർ വി​ഭാ​ഗം ഗോ​ൾ കീ​പ്പ​ർ ജാ​ഹി​സ് പ്ര​ത്യേ​കം പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മാ​പ​ന ച​ട​ങ്ങി​ൽ, ഷി​ഫ ഹോ​സ്പി​റ്റ​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ബ്ദു​ല്ല അ​ഹ്മ​രി വി​ത​ര​ണം ചെ​യ്തു. എം.​ റി​യാ​സ് സ്വാ​ഗ​ത​വും ജാ​ബി​ർ ഇ​ല്ലി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - In the Inter School Football Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.