കുട്ടികൾക്കായുള്ള തിരിച്ചറിയൽ കൈവള വിതരണ സംരംഭം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ
അൽസുദൈസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഹറമിൽ കുട്ടികൾക്ക് തിരിച്ചറിയൽ കൈവളകൾ
ജിദ്ദ: ഹറമിൽ കുട്ടികൾക്ക് തിരിച്ചറിയൽ കൈവളകൾ നൽകുന്നു. തിരക്കിനിടയിൽ കാണാതാവുകയോ വഴിതെറ്റുകയോ ചെയ്യുന്നവരെ കണ്ടെത്താനും അവരുടെ ബന്ധുകളുമായി ആശയവിനിമയം നടത്താനും ഇത് ഉപയോഗപ്പെടും. ഇരുഹറം കാര്യാലയമാണ് തയാറാക്കിയത്. ഹറമിലെത്തിയാൽ കുട്ടികളെ കൈവളകൾ അണിയിക്കണമെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.