ഐ.എം.സി.സി ഇഫ്താർ മീറ്റ്
Posted On
date_range Updated On
date_range ഐ.എം.സി.സി ഇഫ്താർ സംഗമം
ദമ്മാം: ഐ.എം.സി.സി ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽഖോബാർ റഫ ഹാളിൽ നടന്ന പരിപാടിയിൽ നവോദയ, നവയുഗം, ഒ.ഐ.സി.സി, കെ.എം.സി.സി, പ്രവാസി സാംസ്കാരികവേദി, ഐ.സി.എഫ്, ആർ.എസ്.സി, ഐ.എസ്.എഫ്, തനിമ, ഇസ്ലാഹി സെൻറർ, കെ.ഡി.എസ്.എഫ് തുടങ്ങിയ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനംചെയ്ത് ആളുകൾ പങ്കെടുത്തു. ഭാരവാഹികളായ ഇർഷാദ് കളനാട്, ഹാരിസ് ഏരിയപ്പടി, ഇബു ആലംപാടി, ഹനീഫ് അറബി, റാഷിദ് കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.