ജി​ദ്ദ ഇ​മാം ബു​ഖാ​രി മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​യി​ൽ അ​ബ്ദു​ൽ സ​ലാം സം​സാ​രി​ക്കു​ന്നു

ഇ​മാം ബു​ഖാ​രി മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വ​ർ​ണാ​ഭ​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ന​വാ​ഗ​ത​രെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു സ​ലീം പ്ര​വേ​ശ​നോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി. അ​ബ്ദു​ൽ സ​ലാം സ്വാ​ഗ​ത​വും ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ് സ​മാ​പ​ന പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ക​യാ​ണെ​ന്നും അ​ഡ്മി​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 0532798604, 0569677504 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Imam Bukhari organized Madrasa entrance ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.