മലർവാടി ദല്ല, ഉലയ്യ ഏരിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ‘മലർവാടി’ കുരുന്നുകൾക്കായി ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: ഗുറാബി ഏരിയയിലെ മലർവാടി റോസ് യൂനിറ്റ് കുരുന്നുകൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷഹീല സിദ്ദീഖ്, റൻസില ഷറഫിൻ, ജസീല അസ്മർ, ഷാക്കിറ ഇഖ്ബാൽ, നസീബ അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി. സുലൈമാനിയ അൽഖസാ പാർക്കിൽ മലർവാടി ഉലയ-ദല്ല ഏരിയ കുട്ടികൾ ഇഫ്താർ വിരുന്നൊരുക്കി. പ്രൊവിൻസ് കോഓഡിനേറ്റർ സാജിദ് ചേന്ദമംഗലൂർ റമദാൻ സന്ദേശം നൽകി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആശംസാകാർഡുകൾ കുട്ടികൾ പരസ്പരം കൈമാറി. മെൻറർമാരായ ഷഹനാസ്, സജിത, സജീന, ഫജ്ന, ലിപി, ഫസൽ, സഹിൽ, ഹാരിസ്, ഷഹദാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.