ഐ.സി.എഫ്. മക്ക റീജനിൽ സംഘടിപ്പിച്ച ‘പൗര സഭ’യിൽനിന്ന്
മക്ക: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് മക്ക റീജനിൽ നീതി സ്വാതന്ത്രമാവട്ടെ എന്ന വിഷയത്തിൽ ‘പൗരസഭ’ സംഘടിപ്പിച്ചു. മക്കയിലെ ഡിവിഷൻ ഘടകങ്ങളുടെ നേതൃത്വത്തിൽ അഞ്ചു കേന്ദ്രങ്ങളിലാണ് ‘പൗരസഭ’കൾ സംഘടിപ്പിച്ചത്. ഹറം, തൻഈമ്, വാദി സരീഫ്, മിന, ജബൽ നൂർ, ഇബ്രാഹീം ഖലീൽ, കിസ് വതുൽ കഅ്ബ എന്നീ ഡിവിഷനുകളുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ മക്കയിലെ രാഷ്ട്രീയ സമൂഹ മത രംഗത്തെ പ്രമുഖർ പങ്കെടുത്തു. മതേതര ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ ചൂണ്ടികാട്ടിയും രാജ്യം നേരിടുന്ന മുഴുവൻ നീതിനിഷേധത്തിലും പൗരസഭ ആശങ്ക പ്രകടിപ്പിച്ചു. എല്ലാവർക്കും തുല്യനീതി ലഭ്യമാക്കണം. ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ ന്യുനപക്ഷങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന നീതി നിഷേധങ്ങൾക്ക് അറുതി വരുത്തണമെന്നും പൗരസഭ ആവശ്യപ്പെട്ടു.
വാദി സരീഫ് ഡിവിഷൻ പൗരസഭ സൂഖ് സൂറിയിൽ നടന്നു. സമീർ മദനിയുടെ അധ്യക്ഷതയിൽ സഈദ് സഖാഫി കാന്തപുരം ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എഫ് റീജൻ സെക്രട്ടറി സൽമാൻ വേങ്ങളം മുഖ്യപ്രഭാഷണം നടത്തി. ഇർഷാദ് (കെ.എം.സി.സി) അഷ്റഫ് ചെറൂർ, അൻവർ സദാത്ത് എന്നിവർ സംസാരിച്ചു. അബ്ദുല്ല മുക്കം സ്വാഗതവും ഹംസ താനൂർ നന്ദിയും പറഞ്ഞു. അസീസിയയിൽ നടന്ന മിന ഡിവിഷൻ പൗരസഭ റഷീദ് വേങ്ങരയുടെ അധ്യക്ഷതയിൽ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് പൂക്കോടാൻ ആമുഖപ്രഭാഷണം നടത്തി. ഇബ്രാഹിം ഫിറോസ്, സഅദി അലി കോട്ടക്കൽ, മൊയ്ദീൻ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. ജാഹ്ഫർ കരേക്കാട് സ്വാഗതവും അലവി ഹാജി നന്ദിയും പറഞ്ഞു. സഹത് അൽ ഇസ്ലാമിൽ നടന്ന സംഗമത്തിൽ അബൂബക്കർ ലത്തീഫി അധ്യക്ഷത വഹിച്ചു. മുസ്തഫ കാളോത്ത് ഉദ്ഘാടനം ചെയ്തു. ശിഹാബ് കുറുകത്താണി ആമുഖപ്രഭാഷണം നടത്തി. മുബഷിർ (ഒ.ഐ.സി.സി), മുസ്തഫ മലയിൽ (കെ.എം.സി.സി), ഷാനിയാസ് കുന്നിക്കോട് (ഐ.ഒ.സി), ജമാൽ കക്കാട് എന്നിവർ സംസാരിച്ചു. ഹമീദ് ബാഖവി സ്വാഗതവും സിദ്ധീഖ് പെരിന്തല്ലൂർ നന്ദിയും പറഞ്ഞു.ശുഅദയിൽ നടന്ന പൗര സഭ മുഹമ്മദ് സഅദിയുടെ അധ്യക്ഷതയിൽ നജീം തിരുവനന്തപുരം ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എഫ് റീജിയൻ പ്രസിഡന്റ് റഷീദ് അസ്ഹരി ആമുഖപ്രഭാഷണം നടത്തി. അബൂബക്കർ കണ്ണൂർ, ഫഹദ് തൃശൂർ, സുഹൈൽ സഖാഫി, (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. ഷബീർ ഖാലിദ് സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു. ഹറം ഡിവിഷൻ പൗരസഭ ഉതൈബിയ്യ യിൽ നടന്നു. അബ്ദുറഹ്മാൻ സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിച്ചു.
ഖയ്യും ഖാദിസിയ്യ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റർ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ നാസർ അൻവരി മുഖ്യപ്രഭാഷണം നിർവഹിച്ചു. സലീം (കെ.എം.സി.സി). ഇഹ്സാൻ മൊയ്ദീൻ, മുഹമ്മദ് അലി അംജതി എന്നിവർ സംസാരിച്ചു. ഫൈസൽ സഖാഫി സ്വാഗതവും നൗഷാദ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു വിവിധ കേന്ദ്രങ്ങളിൽ നടന്ന സംഗമങ്ങൾക്ക് ഐ.സി.എഫ് മക്ക സെനറ്റ് അംഗങ്ങൾ നേതൃത്വം നൽകി.
ഐ.സി.എഫ് മക്ക റീജനിൽ ‘പൗരസഭ’ സംഘടിപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.