റി​യാ​ദ് ഹ​ണി​ബീ​സ് കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

'ഹ​ണി​ബീ​സ്' ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം

റി​യാ​ദ്​: ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് റി​യാ​ദ് ഹ​ണി​ബീ​സ് കു​ടും​ബ കൂ​ട്ടാ​യ്മ. ക​ബീ​ർ പ​ട്ടാ​മ്പി​യു​ടെ​യും ജ​ലീ​ൽ കൊ​ച്ചി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ലീ​ദ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള​വും തി​രു​വാ​തി​ര​യും വ​ള്ളം​ക​ളി​യും വ​ടം​വ​ലി​യും ഓ​ണ​പ്പാ​ട്ടു​ക​ളു​മാ​യി കു​ടും​ബ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ ഓ​ണാ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ചു.

നെ​സ്‌​റ്റോ​യു​ടെ സ്വാ​ദി​ഷ്ട​മാ​യ രു​ചി​ക്കൂ​ട്ടു​ക​ൾ ഓ​ണ​സ​ദ്യ​ക്കു മി​ക​വേ​റി. ജോ​സി​ന്റെ​യും വ​ല്ലി​ജോ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ മാ​വേ​ലി​യെ ആ​ന​യി​ക്കാ​ൻ പ്ര​ദീ​പ്, റി​സ്‌​വാ​ൻ, അ​ശോ​ക്, സു​നീ​ർ, സു​ദീ​പ്, ജെം​ഷീ​ർ എ​ന്നീ വാ​ദ്യ​ഘോ​ഷ​ക്കാ​രു​ടെ ചെ​ണ്ട​മേ​ള​വും ശി​ങ്കാ​രി മേ​ള​വും ഉ​ണ്ടാ​യി​രു​ന്നു. നൃ​ത്തം, വ​ള്ളം​ക​ളി, തി​രു​വാ​തി​ര, കി​ച്ച​ൻ ഡാ​ൻ​സ്, ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി.

വ​ള്ളം​ക​ളി​ക്ക് ക​ബീ​ർ പ​ട്ടാ​മ്പി​യും ഷം​നാ​സ് അ​യ്യൂ​ബും ഫൈ​സ​ൽ പാ​ല​ക്കാ​ടും നേ​തൃ​ത്വം ന​ൽ​കി. കാ​യി​ക​യി​ന​ങ്ങ​ൾ സു​ധീ​പ്, ബാ​ബു പ​ട്ടാ​മ്പി, റി​സ്‌​വാ​ൻ, ബി​ൽ​റു, മ​ൻ​സൂ​ർ, ഷെ​ഫീ​ക് കൂ​ടൂ​രാ​ൻ, ഫ​സീ​ർ, ജം​ഹ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

മാ​വേ​ലി​യാ​യി ജോ​സ് ആ​ന്റോ വേ​ഷ​മി​ട്ടു. സാ​ജി​ത ക​ബീ​ർ, ഷെ​മി ജ​ലീ​ൽ, സ​ബ്രി​ൻ ഷം​നാ​സ്, ശാ​രി​ക, റോ​ഷ്‌​നി മൂ​പ്പ​ൻ, ഹ​മാ​നീ, ഹൈ​ഫ ക​ബീ​ർ, ലീ​ന ജാ​നി​സ്, സ​ന്ധ്യ പു​ഷ്പ​രാ​ജ്, ഹ​ർ​ഷീ​ന, സ​റീ​ന ഫ​സി​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളും വ​ടം​വ​ലി​യും ന​ട​ന്നു. ഷെ​ബി മ​ൻ​സൂ​ർ അ​വ​താ​ര​ക​യാ​യി.

അ​ഞ്​​ജു അ​നി​യ​ൻ, അ​ഞ്​​ജു ആ​ന​ന്ദ്, ഹ​മാ​നി മു​ജീ​ബ്, ശാ​രി​ക സു​ദീ​പ്, മാ​ലി​നി, ലെ​ന ലോ​റ​ൻ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ അ​ണി​നി​ര​ന്നു. ജ​ലീ​ൽ കൊ​ച്ചി​ൻ നേ​തൃ​ത്വം ന​ൽ​കി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ഷൈ​ജു കൊ​ട്ടു​ങ്ങ​ൽ, നൗ​ഫ​ൽ, ജാ​നി​സ്, ഷം​നാ​സ്, ഷാ​ൻ, നൈ​ല ജാ​നി​ഷ്, ഷ​ബീ​ർ, സ​ത്താ​ർ മാ​വൂ​ർ, മാ​ലി​നി, ലെ​ന ലോ​റ​ൻ​സ്, ഹാ​ഫി​സ് ജ​ലീ​ൽ, റി​യാ​ദ് ക്യാ​പി​റ്റ​ൽ സി​റ്റി ടീം ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​ക്ക് 12ന്​ ​തു​ട​ങ്ങി​യ പ​രി​പാ​ടി രാ​ത്രി 12 വ​രെ നീ​ണ്ടു. പു​ഷ്പ​രാ​ജ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഇ​ബ്രാ​ഹീം സു​ബു​ഹാ​ൻ, സു​ജി​ത്ത​ലി മൂ​പ്പ​ൻ, ശ്യാം​ലാ​ൽ, ന​വാ​സ് സ​ലീം, പി. ​ന​വാ​സ്, ഷെ​ഫീ​ഖ്, അ​റ​ബ്​​കോ രാ​മ​ച​ന്ദ്ര​ൻ, റാ​ഫി കൊ​യി​ലാ​ണ്ടി, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത് തു​ട​ങ്ങി​യ​വ​ർ സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - 'Honeybees' Onaghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.