അഹ്സ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഹിഫ) സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ
മത്സരത്തിൽ നിന്ന്
Posted On
date_range Updated On
date_range 'ഹിഫ' സൗഹൃദ ഫുട്ബാൾ മത്സരം
അൽ അഹ്സ: ഹസ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഹിഫ) സൗഹൃദ ഫുട്ബാൾ മത്സരവും മധുര വിതരണവും സംഘടിപ്പിച്ചു.
പി.എഫ്.സി, നവോദയ എഫ്.സി, എ.എഫ്.സി, സോക്കർ എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിന് സി.പി. നാസർ, നൗഷാദ് താനൂർ, വാജിദ് മഞ്ചേരി, ഷിബു ആസാദ്, ഫൈസൽ ബാബു, മജീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.