920004433 ഹലോ ഹറമൈൻ ട്രെയിൻ

ജിദ്ദ: ഹറമമൈൻ അതിവേഗ ട്രെയിൻ സർവീസ് യാത്രാ ടിക്കറ്റ്​ ബുക്കിങിന്​​ തിരക്കേറുന്നു​. ടിക്കറ്റ്​ ബുക്കിങിനായി​ www.hhr.sa എന്ന ലിങ്കും കസ്​റ്റമർ സർവീസിന്​ 920004433 എന്ന നമ്പറും ഒരുക്കിയിട്ടുണ്ട്​. യാത്രക്കാർക്ക്​ സമയം, ടിക്കറ്റ്​ ചാർജ്​​ എന്നിവ തുടങ്ങിയ കാര്യങ്ങൾ ഇൗ നമ്പറിൽ വിളിച്ച്​ ​അന്വേഷിക്കാം. മക്കക്കും മദീനക്കുമിടയിൽ ജിദ്ദ, കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി വഴി അടുത്ത വ്യാഴാഴ്​ചയാണ്​ ട്രെയിൻ സർവീസ്​ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്​.

Tags:    
News Summary - helo haramain train-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.