Posted On
date_range Updated On
date_range ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ്
മക്ക: തനിമ മക്ക വളണ്ടിയര്‍ വിങ്ങിെൻറ ആഭിമുഖ്യത്തില്‍ ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അസീസിയ അല്‍ മദ്്റസത്തുല്‍ ഇസ്ലാമിയയില്‍ നടന്ന ചടങ്ങിൽ അലി അക്ബര്‍ പട്ടാമ്പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്്ദുല്‍ ഹക്കീം ആലപ്പി അധ്യക്ഷത വഹിച്ചു. ടി.കെ ഷമീല്‍ വളണ്ടിയര്‍ കണ്‍വീനറായും ഹറം ഏരിയ കോഒാഡിനേറ്ററായി ഫാറൂഖ് മരക്കാര്‍, അസീസിയ ഏരിയ കോഒാഡിനേറ്ററായി സഫീര്‍ അലി, റഫീക്ക് ബദര്‍, അനീസ്, അഷ്‌റഫ്, ഫായിസ്, സത്താര്‍ മൂകന്‍, ഷാജു, ബുശൈര്‍, അബ്ദുല്‍ മജീദ്, മനാഫ്, നൗഫല്‍ കോതമംഗലം, സാബിത്, മിന്ന ഷമീല്‍, സുഹാന റഷീദ് എന്നിവരെ വിവിധ വകുപ്പ് കോഒാഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. റഷീദ് പൊന്മള, അബ്്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. നാസര്‍ മൂകന്‍ സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.