101?? ?????????? ???????????? ?????????? ?????? ???????????? ??????? ?????? ???? ???????????? ?????????????

101​െൻ​റ നി​റ​വി​ൽ അ​ബ്​​ദു​ൽ ഗ​ഫാ​ർ മ​ഹ​മൂ​ദി​ന്​ ഹ​ജ്ജ്

ജി​ദ്ദ: 101ാം വ​യ​സ്സി​ൽ അ​ബ്​​ദു​ൽ ഗ​ഫാ​ർ മ​ഹ​മൂ​ദി​ന്​ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ഭാ​ഗ്യം. മ​ക്ക​യി​ലെ​ത്തി​ യ​തോ​ടെ ആ​ന​ന്ദം​കൊ​ണ്ട്​ ഇൗ ​വ​യോ​ധി​ക​​െൻറ ക​ണ്ണു നി​റ​ഞ്ഞു. നൂ​റ്റാ​ണ്ടി​​െൻറ സാ​ക്ഷി​യാ​യ തീ​ർ​ഥാ​ ട​ക​ൻ മ​ലേ​ഷ്യ​യി​ൽ​നി​ന്നാ​ണ്. കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്​ ഇ​ദ്ദേ​ഹം ഹ​ജ്ജി​നെ​ത്തി​യ​ത്. പ്രാ​യ​ത്തി​​െൻറ അ​വ​ശ​ത​ക​ളു​ണ്ടെ​ങ്കി​ലും ആ​ത്​​മീ​യ സാ​യു​ജ്യം തേ​ടി​യു​ള്ള തീ​ർ​ഥ​യാ​ത്ര​യി​ൽ അ​ല്ല​ലി​ല്ലാ​ത്ത മ​ന​സ്സു​ണ്ട്.

സ്​​നേ​ഹ​പ്ര​ക​ട​ന​വും സ​ന്തോ​ഷ​വും അ​താ​ണ്​ കാ​ണി​ക്കു​ന്ന​ത്. 1918 ലാ​ണ്​ അ​ബ്​​ദു​ൽ ഗ​ഫാ​ർ മ​ഹ​മൂ​ദി​െൻറ ജ​ന​നം. മ​ലേ​ഷ്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ സ്​​നേ​വാ​ത്സ​ല്യം നി​റ​ഞ്ഞ സ്വീ​ക​ര​ണ​മാ​ണ്​ ന​ൽ​കി​യ​ത്. ‘മ​ക്ക റോ​ഡ്’ പ​ദ്ധ​തി പ്ര​കാ​രം നാ​ട്ടി​ൽ​നി​ന്ന്​ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ഇ​വ​രു​ടെ വ​ര​വ്.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.