????? ??????? ???? ????????? ????? ???? ???????? ??? ??????? ??????? ??????? ????????

ഹജ്ജ് വെൽഫെയർ ഫോറം  കോൺസൽ  ജനറലിന്​ നിവേദനം നൽകി

ജിദ്ദ: ഹജ്ജ് വെൽഫെയർ ഫോറം ഇന്ത്യൻ കോൺസൽ  ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖിന്​ ​ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ നിവേദനം നൽകി. ഫോറത്തി​​െൻറ പ്രവർത്തനങ്ങൾക്ക്​ സി.ജി പിന്തുണ വാഗ്ദാനം ചെയ്തതായി സംഘടന അറിയിച്ചു.ചെയർമാൻ അബ്ബാസ് ചെമ്പൻ, ജനൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, വളണ്ടിയർ ക്യാപ്റ്റൻ ഹമീദ് പന്തല്ലൂർ  ട്രഷർ അബ്​ദുറഹ്​മാൻ വണ്ടൂർ  എന്നിവരാണ് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നത്​.
Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.