Posted On
date_range Updated On
date_range ഹജ്ജിനെത്തിയ മുവാറ്റുപ്പുഴ സ്വദേശി മക്കയിൽ മരിച്ചു
മക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന മക്കയിൽ എത്തിയ മുവാറ്റുപ്പുഴ കച്ചേരിപടി സ്വദേശി സിൽവർ കൊച്ചുമുഹമ്മദ് (66) താമസ സ്ഥലത്ത് മരണപ്പെട്ടു. ഭാര്യ സുബൈദ ബീവിയുമൊത്താണ് ഹജ്ജിന് എത്തിയത്. മക്കൾ: നസി, നാസി, നിസാമോൾ, ജസിമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.