ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് നിശ്ചയിച്ച പാക്കേജുകൾ പരിചയപ്പെടുത്തുന്ന ‘ഇ ട്രാക്ക് പദ്ധതി ഒന്നാം ഘട്ടം ’ ആരംഭിച്ചു. ദുൽഖഅദ് ഒന്ന് മുതൽ സീറ്റുകൾ ബുക്ക് ചെയ്യലും പണമടക്കലും ആരംഭിക്കുന്നതിെൻറ മുന്നോടിയായാണിത്.
http://localhaj.haj.gov.sa എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും. സ്വദേശികളും വിദേശികളുമായ 2,27,000 ആഭ്യന്തര തീർഥാടകർക്ക് 190 ഹജ്ജ് സേവന സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന പാക്കേജുകളും പ്രോഗ്രാമുകളുമാണ് പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.