ജിദ്ദ: പ്രവാസികൾക്ക് കോവിഡ് വാക്സിൻ സംബന്ധമായ സംശയങ്ങൾക്ക് മറുപടി ലഭ്യമാക്കാൻ 'ഗൾഫ് മാധ്യമം' സൗദി ഫേസ്ബുക് പേജ് ലൈവ് ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് https://www.facebook.com/gulfmadhyamamsaudi എന്ന പേജിൽ നടക്കുന്ന ലൈവ് പരിപാടിയിൽ ജിദ്ദ നാഷണൽ ആശുപത്രി ഇന്റെർണൽ മെഡിസിൻ എച്ച്.ഒ.ഡി ഡോ. ഇന്ദു ചന്ദ്രശേഖർ സംശയങ്ങൾക്ക് മറുപടി പറയും.
എച്ച് & ഇ ലൈവ് ചാനലുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ 0530733921 എന്ന മൊബൈൽ നമ്പറിലൂടെയും ഫേസ്ബുക് കമന്റുകളായും തത്സമയം ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.