മലയാളി ദമ്മാമിൽ ജീവനൊടുക്കി

ദമ്മാം: മലയാളിയെ ആത്മഹത്യ ചെയ്​ത നിലയിൽ ദമ്മാമിൽ കണ്ടെത്തി. തൃശ്ശൂര്‍ രാമവര്‍മപുരം സ്വദേശി നങ്ങേലി വീട്ടില്‍ നാരായണന്‍ കുട്ടിയാണ് ജീവനൊടുക്കിയത്​. ജോലി ചെയ്യുന്ന കമ്പനിയുടെ ഗോഡൗണിലാണ് മൃതദേഹം കണ്ടത്​. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേസിങ്​ മാനേജരാണ്​. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Tags:    
News Summary - Gulf death news- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.