കോട്ടക്കൽ സ്വദേശി മദീനയിൽ മരിച്ചു

മദീന: മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ആലുക്കൽ സ്വദേശി വടക്കൻ സിദ്ദീഖ് (42) മദീനയിൽ നിര്യാതനായി. ഭാരയ: സാഹിറ. മക്കൾ: സഫീല നസ്റിൻ, സന സൈനബ്, സജ്ല. പക്ഷാഘാതം വന്നതിനെ തുടർന്ന് 14 ദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

12 വർഷമായി മദീനയിലെ സോഫ കമ്പനിയിൽ ടൈലറായി ജോലി നോക്കുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - gulf death - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.