മലയാളി യുവാവ്​ ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലയാളി യുവാവ്​ ജിദ്ദയിൽ നിര്യാതനായി. മഞ്ചേരി പയ്യനാട്​ വടക്കാങ്ങര ഹൗസിൽ​ അബൂബക്കറി​​​െൻറയും സഫിയയുടെ യും മകൻ ഷംസീർ (27) ആണ്​ മരിച്ചത്​. റഹേലിയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു.

സക്കീന, മുഹമ്മദലി (ജിദ്ദ), നൗഷാദ്​, ഉനൈസ് എന്നിവർ സഹോദരങ്ങളാണ്​. മൃതദേഹം തിങ്കളാഴ്​ച ജിദ്ദയിൽ മറവു ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകൻ നൗഷാദ്​ മമ്പാട്​ സഹായത്തിനുണ്ട്​.

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.