ഗ്രീന്‍ ആര്‍മി ഫുട്്ബാൾ ടൂര്‍ണമെൻറിൽ പ്ലയേഴ്​സ്​ മക്ക ജേതാക്കള്‍

ഇഫ്: ത്വാഇഫ് ഗ്രീന്‍ ആര്‍മി സംഘടിപ്പിച്ച ഒന്നാമത് ബക്കര്‍ജി സ്മാരക ഏകദിന ​െസവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമ​​െൻറില്‍ പ്ലയേഴ്​സ്​ മക്ക ചമ്പ്യന്‍മാരായി. ഫൈനലിൽ ചില്ലീസ് മക്കയെ (2^--1) ആണ്​ പരാജയപ്പെടുത്തിയത്​. ആസിഫ് പരപ്പനങ്ങാടി, ജാഫര്‍ കൊടിയത്തൂര്‍, റിയാസ് എന്നിവർ കളി നിയന്ത്രിച്ചു. ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് സാലി ടൂര്‍ണമ​​െൻറ് ഉദ്ഘാടനം ചെയ്തു. മുജീബ് കോട്ടക്കല്‍, സലാം പുല്ലാളൂര്‍, ഗഫൂര്‍ പുല്ലാളൂര്‍, റസാഖ് കൊട്ടപ്പൂറം, ടി.പി അഷ്‌റഫ്, ബഷീര്‍ താനൂര്‍, ഷരീഫ് മണ്ണാര്‍ക്കാട് എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ഷാ വാഴക്കാട് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ത്വാഇഫ് ഗ്രീന്‍ ആര്‍മി വളണ്ടിയര്‍ ക്യാപ്റ്റന്‍ സുനീര്‍ ആനമങ്ങാട്  സ്വാഗതവും ഷിഹാബ് കിഴിശേരി നന്ദിയും പറഞ്ഞു. ഫക്രറുദ്ദീന്‍ മക്കരപറമ്പ്, ഷുഹൈബ് മണ്ണാര്‍ക്കാട്, അനസ് മുക്കം, ഇര്‍ഷാദ് കിടങ്ങഴി എന്നിവർ നേതൃത്വം നല്‍കി. 


 

Tags:    
News Summary - green army foodball tournement saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.