റിയാദ്: ഗ്രാൻഡ് ഹൈപ്പർ പായസ മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് റിയാദ് മൻസൂറയിലെ ഗ്രാൻഡ് ഹൈപ്പറിൽ കസവ് കലാവേദിയുമായി ചേർന്നാണ് പായസമത്സരം സംഘടിപ്പിക്കുന്നത്. ഇതോട് അനുബന്ധിച്ച് മുട്ടിപ്പാട്ടും അരങ്ങേറും. പങ്കെടുക്കാൻ താൽപര്യമുള്ളവർ +966 502295879, +966 552376932 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. വിന്റർ സീസൺ പ്രമാണിച്ച് പൈജാമ, ജാക്കറ്റ്, വെജിറ്റബ്ൾസ്, ഇലക്ട്രേണിക് ഐറ്റംസ് എന്നിവക്ക് ഗ്രാൻഡ് ഹൈപ്പർ വമ്പിച്ച വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.