ഗാ​ല​ക്സി ന്യൂ ​ഇ​യ​ർ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ്​ ബൈ​ജു അ​ഞ്ച​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഗാ​ല​ക്സി ന്യൂ ​ഇ​യ​ർ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ്​

ജു​ബൈ​ൽ: ഗാ​ല​ക്സി ന്യൂ ​ഇ​യ​ർ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ്​-2022 ജു​ബൈ​ലി​ൽ ന​ട​ന്നു. ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ദ്ദേ​ഹം ട്രോ​ഫി വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ഫൈ​ന​ലി​ൽ ഈ​ഗി​ൾ സ്റ്റാ​ർ​സ്​ വി​ജ​യി​ക​ളാ​യി. ഗി​രീ​ഷ് ച​വ​റ, ബി​ജു മാ​ന്നാ​ർ, ഉ​മേ​ഷ്‌ കോ​യി​വി​ള, റോ​ജി ക​റ്റാ​നം, സി​യാ​ദ് ഓ​ച്ചി​റ, സു​നി​ൽ പ​ന്നി​വി​ഴ, ജി​ന്‍റോ അ​ന്തി​ക്കാ​ട്, സി​ജോ പ​ന്ത​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗി​രീ​ഷ് ച​വ​റ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Galaxy New Year Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.