ജെ.എസ്.സി -​െഎ.എസ്​.എം ഇൻ ഹൗസ് ടൂർണമെൻറിന് തുടക്കമായി

ജിദ്ദ: ജെ.എസ്.സി ഐ.എസ്.എം അക്കാദമിയുടെ എട്ടാമത് ഇൻ ഹൗസ് ടൂർണമ​​െൻറിന് അൽ റൗദ സ്​റ്റേഡിയത്തിൽ തുടക്കം കുറിച്ചു.നെസ്പ്രോ ജനറൽ മാനേജർ സലിം ഉദ്ഘാടനം ചെയ്​തു. ചടങ്ങിൽ പ്രസിഡൻറ് ജാഫർ അഹമ്മദ്, ചീഫ് കൊച്ച്​ പി.ആർ സലിം തുടങ്ങിയവർ സംസാരിച്ചു. ലീഗ് റൗണ്ട് മത്സരങ്ങൾ അടുത്ത വ്യാഴാഴ്ചയോടെ സമാപിക്കും. ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച രാത്രി ഏഴ്​ മണിക്ക് അൽ റൗദ സ്​റ്റേഡിയത്തിൽ നടക്കും.
അഷ്ഫാഖ്, ജസീം ഹാരിസ്, പ്രവീൺ പദ്മൻ,ജോ മോൻ, കരീം തൊമ്മിൽ, ശ്രീജിത്ത് കണ്ണൂർ, നൗഷാദ് അറക്കൽ, ജുനൈദ് ഖാൻ അൻവർ, നസീർ ശീറ, ഇസ്മായിൽ കല്ലായി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - football tournament, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.