ഫോ​ക്ക​സ്​ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഉ​ദ്​​ഘാ​ട​നം

ഫോ​ക്ക​സ് ദ​മ്മാം ഡി​വി​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

ദ​മ്മാം: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സൗ​ദി ദ​മ്മാം ഡി​വി​ഷ​ൻ കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക​സ് കെ​യ​ർ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പാ​ണ് ദ​മ്മാ​മി​ൽ സ​മാ​പി​ച്ച​ത്.

അ​ബ്ദു​ൽ ബാ​രി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ സു​നി​ൽ മു​ഹ​മ്മ​ദ്, എ​സ്.​ഐ.​ഐ.​സി പ്ര​സി​ഡ​ന്റ് വ​ഹീ​ദു​ദ്ദീ​ൻ, ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഷ​ബീ​ർ വെ​ള്ളാ​ട​ത്ത്, അ​ബ്ദു​റ​ഹ്മാ​ൻ (കെ.​എം.​സി.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫോ​ക്ക​സ് ദ​മ്മാം ഡി.​ഒ.​എം ന​സീം അ​ബ്ദു​റ​ഹ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സൗ​ദി സി.​ഒ.​ഒ ന​സീ​മു​സ്സ​ബാ​ഹ്, മു​നീ​ർ ഹാ​ദി, അ​ബ്ദു​ല്ല തൊ​ടി​ക, ഷാ​ജി ക​രു​വാ​റ്റ, ഫോ​ക്ക​സ് കെ​യ​ർ മാ​നേ​ജ​ർ ടി.​പി. സ​ജി​ൽ, ഫോ​ക്ക​സ് എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ അ​ൻ​സാ​ർ ക​ട​ലു​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - focus dammam division blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.