കു​വൈ​ത്തി​ലെ​ത്തി​യ ഫി​ഫ അ​സി​സ്റ്റ​ന്റ് റ​ഫ​റി അ​രു​ൺ എ​സ്. പി​ള്ള, ഫി​ഫ ഹെ​ഡ് റ​ഫ​റി അ​സൈ​സ​ർ നാ​സ​ർ, ദ​ർ​വീ​ഷ് മു​സ്ത​ഫ

എ​ന്നി​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ഫി​ഫ പ്ര​തി​നി​ധി​ക​ൾ​ക്ക് ​ഫ്ലൈ​റ്റേ​ഴ്സ് എ​ഫ്‌.​സി സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: സെ​പ്റ്റം​ബ​ർ ആ​റു​മു​ത​ൽ 12 വ​രെ കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ ക​പ്പ് ഫു​ട്ബാ​ൾ അ​ണ്ട​ർ 23 ഗ്രൂ​പ് എ​ഫ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ ഫി​ഫ അ​സി​സ്റ്റ​ന്റ് റ​ഫ​റി അ​രു​ൺ എ​സ്. പി​ള്ള, ഫി​ഫ ഹെ​ഡ് റ​ഫ​റി അ​സൈ​സ​ർ നാ​സ​ർ, ദ​ർ​വീ​ഷ് മു​സ്ത​ഫ എ​ന്നി​വ​ർ​ക്ക് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഫ്ലൈ​റ്റേ​ഴ്സ് എ​ഫ്‌.​സി ക്ല​ബ് ഹെ​ഡ് കോ​ച്ച് ജോ​സ​ഫ് സ്റ്റാ​ൻ​ലി ക്ല​ബി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റി. കു​വൈ​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ ഓ​ഫി​സ​ർ ഹി​ഷാം അ​ൽ ഫീ​ലി, ക്ല​ബ് പ്ര​സി​ഡ​ന്റ് സ​ലിം വ​കീ​ൽ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ശു​ഐ​ബ് ഷെ​യ്ഖ്, ടീം ​മാ​നേ​ജ​ർ മു​സ്ത​ഫ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ശ​രീ​ഫ് പൂ​ച്ച​ക്കാ​ട്, സെ​ബാ​സ്റ്റ്യ​ൻ ബെ​ഞ്ചി​ലാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Flyers F.C-club-welcomed-FIFA-representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.