Posted On
date_range Updated On
date_range 19.9 റിയാലിന് മുംബൈയിലേക്ക് പറക്കാം; കുറഞ്ഞ നിരക്കുമായി സലാം എയർ
മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സലാം എയർ മുംബൈയിലേക്ക് 19.9 റിയാലും, ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് 21.9 റിയാലും, ലഖ്നൗവിലേക്ക് 29.9 റിയാലിന് ടിക്കറ്റ് ലഭ്യമാകും. മസ്കത്തിൽ നിന്ന് ബംഗ്ലാദേശിലേക്ക് ധാക്ക, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്ക് 39.9 റിയാലാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.