ആദ്യ വനിത ഡ്രൈവിങ്​ ലൈസൻസ്​ വിതരണത്തി​െൻറ വീഡിയോ വൈറൽ

ജിദ്ദ: സൗദി അറേബ്യയിൽ ആദ്യമായി ഒരു വനിതക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നതി​​​െൻറ ചിത്രം വൈറലായി. നിലവിൽ അന്താരാഷ്​ട്ര ഡ്രൈവിങ്​ ലൈസൻസ്​ ഉള്ള വനിതക്ക്​ അധികൃതർ സൗദി ലൈസൻസ്​ നൽകുന്നതാണ്​ വീഡിയോ. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഇൗ വീഡിയോക്ക്​ ആയിരക്കണക്കിന്​ അഭിനന്ദന സന്ദേശങ്ങളാണ്​ പ്രവഹിക്കുന്നത്​. 
ജൂൺ 24 മുതലാണ്​ രാജ്യത്ത്​ വനിതകൾ വാഹ​നം ഒാടിച്ചുതുടങ്ങുക. 

Tags:    
News Summary - first driving licence-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.