കർട്ടൺ നിർമാണ കേന്ദ്രത്തിൽ തീപിടിത്തം; ഒരുമരണം

ബുറൈദ: ഹയ്യ്​ സനാഇയയിൽ കർട്ടൺ നിർമാണ കേന്ദ്രത്തിലുണ്ടായ അഗ്​നിബാധയിൽ ഒരാൾ മരിച്ച. ഇന്നലെ രാവിലെയാണ്​ സംഭവം. സിവിൽ ഡിഫൻസ്​ എത്തിയാണ്​ തീ അണച്ചത്​. തീ അണക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ ഖസീം സിവിൽ ഡിഫൻസ്​ വക്​താവ്​ ഇബ്രാഹീം അബാ ഖൈൽ പറഞ്ഞു.  

Tags:    
News Summary - FIRE ATTACK SAUDI GULF NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.