ഫിഫ പ്രസിഡന്‍റും സൗദി കിരീടാവകാശിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range റിയാദിൽ ഫിഫ പ്രസിഡന്‍റ്-സൗദി കിരീടാവകാശി കൂടിക്കാഴ്ച
ജിദ്ദ: സൗദിയിലെത്തിയ അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുമായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദിൽ കൂടിക്കാഴ്ച നടത്തി.
കായിക രംഗത്തെ സഹകരണവും അതിന്റെ വികസനത്തിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് യാസർ അൽമിശ്അൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.