ഫിറോസ് മൊറയൂരിനെ ജിദ്ദ ഖുലൈസ് ഏരിയ കെ.എം.സി.സി ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range ഫിറോസ് മൊറയൂരിനെ ഖുലൈസ് കെ.എം.സി.സി ആദരിച്ചു
ഖുലൈസ്: ജിദ്ദ ഖുലൈസ് ഏരിയ കെ.എം.സി.സിയിൽ മുന്‍കാലങ്ങളിൽ നേതൃനിരയില്‍ സംഘടന പ്രവര്‍ത്തനം നടത്തിയ ഫിറോസ് മൊറയൂരിനെ ആദരിച്ചു. ജോലി സൗകര്യാർഥം ഖുലൈസ് വിട്ട് ജിദ്ദ നഗരത്തിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു ആദരിക്കൽ. ഖുലൈസ് കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ നാസര്‍ മക്കരപറമ്പ്, ഇബ്രാഹീം വന്നേരി, അസീസ് കൂട്ടിലങ്ങാടി, അസീസ് മണ്ണാര്‍ക്കാട്, മുസ്തഫ കൂറ്റനാട്, കുഞ്ഞൂട്ടി മക്കരപ്പറമ്പ്, അദുപ്പ ചേപ്പൂർ, റാഷിഖ് മഞ്ചേരി, ഷെമീബര്‍ മൊറയൂർ, ബാബു മൊറയൂർ, ആരിഫ് പഴയകത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.