നാട്ടിലേക്കു മടങ്ങുന്ന ഷമീറ കബീർ, ഫാഹിമ, ചിഞ്ചുമോൾ എന്നിവർക്ക് റിയാദിലെ സ്നേഹതീരം കലാകൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ 

യാത്രയയപ്പ് നൽകി

റിയാദ്: റിയാദിലെ സ്നേഹതീരം കലാകൂട്ടായ്മയുടെ മുൻനിര പ്രവർത്തകനായ കാടൻസ് കബീറിന്റെ കുടുംബത്തിന് യാത്രയയപ്പ് നൽകി. ഷമീറ കബീർ, ഫാഹിമ, ചിഞ്ചുമോൾ എന്നിവർക്കായിരുന്നു യാത്രയയപ്പ്. സുലൈ കറിപ്പോട്ട് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.

നിസാർ കുരിക്കൾ, അനസ്, മുത്തലിബ്, ഷെബീർ, കബീർ എടപ്പാൾ, മുനീർ കുനിയൽ, ജിൽജിൽ ലവന, ജോർജ്, നൗഫല്‍, നിസാം കായംകുളം, ബാരി, അലി കറിപ്പോട്ട്, ഷാഫി, ജോൺസൻ മാർക്കോസ്, ആൻഡ്രിയ മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Farewell was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.