കോസ്മോസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് അബ്ദുൽ ഗഫൂറിന് യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range അബ്ദുൽ ഗഫൂറിന് യാത്രയയപ്പ് നൽകി
അൽഖോബാർ: 34 വർഷത്തെ പ്രവാസത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന അബ്ദുൽ ഗഫൂറിന് കോസ്മോസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് യാത്രയയപ്പ് നൽകി. ആബിദ് നിസാം ഖാൻ ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിച്ചു. ഏരിയ 60 ഡയറക്ടർ അബ്ദുറഹീം, സതീഷ് കുമാർ, നൗഫൽ, റഷീദ് ഉമർ, ഹബീബ് മൊഗ്രാൽ, ബോബി കുമാർ, ജേക്കബ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻറ് പി.വി. ഹാരിഷ് സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.