നാട്ടിലേക്ക് മടങ്ങുന്ന വാദി ദവാസിർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ അഷറഫ് പെരുമ്പാവൂരിന് സെന്റർ പ്രവർത്തകർ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range അഷറഫ് പെരുമ്പാവൂരിന് യാത്രയയപ്പ് നൽകി
വാദി ദവാസിർ: 25 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന വാദി ദവാസിർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അഷറഫ് പെരുമ്പാവൂരിന് സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി. യോഗത്തിൽ സെക്രട്ടറി സലാം പരപ്പനങ്ങാടി ആമുഖ പ്രസംഗം നടത്തി. ഷുക്കൂർ കൊണ്ടോട്ടി, നൗഷാദ് തിരുവല്ല, നൗഷാദ് ആലുവ, നിസാർ കൽപകഞ്ചേരി എന്നിവർ സംസാരിച്ചു. സെന്ററിന്റെ ഉപഹാരം ബഷീർ കൊല്ലം അഷ്റഫ് പെരുമ്പാവൂരിന് സമ്മാനിച്ചു. അഷ്റഫ് പെരുമ്പാവൂർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.