പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന സലാം കെ. അഹമ്മദിന് ഹുത്ത മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ യാത്രയയപ്പ്​ നൽകിയപ്പോൾ

യാത്രയയപ്പ് നൽകി

റിയാദ്: ഹുത്ത ബനി തമീമിൽ കഴിഞ്ഞ 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക് മടങ്ങുന്ന സലാം കെ. അഹമ്മദിന് ഹുത്ത മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

സെക്രട്ടറി മുസ്തഫ അറബി അധ്യക്ഷതവഹിച്ച യാത്രയയപ്പ്​ ചടങ്ങ്​ ചെയർമാൻ അഷ്‌റഫ് സ്റ്റീൽ ഉദ്ഘാടനം ചെയ്​തു. മനാഫ് കെ.എസ്​. പുരം ഉപഹാരം നൽകി ആദരിച്ചു.

രഘുനാഥ് കണ്ണൂർ, അനീഷ് കുമാർ അഞ്ചൽ, നൗഷാദ്, വിഷ്ണു വർക്കല, രതീഷ്, മെഹബൂബ് മട്ടന്നൂർ, അനീസ്, അൻവർ കൊല്ലം എന്നിവർ സംസാരിച്ചു. ഉമർ മുക്താർ സ്വാഗതവും സലാം കെ. അഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.