പ്രവാസം മതിയാക്കി മടങ്ങുന്ന സീത്തുമോന് ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ടി.എസ്.എസ് യാത്രയയപ്പ് നൽകി
ജിദ്ദ: ഒന്നരപ്പതിറ്റാണ്ടത്തെ പ്രവാസത്തിനു ശേഷം മടങ്ങുന്ന തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) അംഗം സീത്തുമോന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് തരുൺ രത്നാകരൻ, ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം, ട്രഷറർ ഷാഹിൻ ഷാജഹാൻ, ജോ.സെക്രട്ടറി മൗശ്മി ഷരീഫ് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. യാത്രയയപ്പിന് സീത്തുമോൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.