?????? ?????????? ?????? ?????????? ?????????? ????????

ഫാനൂസ്​ തിളക്കത്തിൽ സക്കാക പട്ടണം

സക്കാക: റമദാനിനെ വരവേൽക്കാൻ​ സക്കാക പട്ടണത്തിൽ 300 ഫാനൂസുകൾ സ്​ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. അൽജൗഫ്​ മേഖല മു നിസിപ്പാലിറ്റിയാണ് ചെറുതും വലുതും വ്യത്യസ്ത നിറങ്ങളിലുമുള്ള ​ ഇത്രയും ഫാനൂസുകൾ തോട്ടങ്ങളിലും റൗണ്ട്​ അബൗട്ടുകളിലും സ്​ഥാപിച്ചിരിക്കുന്നത്​.
മേഖലയിലെ പള്ളികൾക്ക്​ ചുറ്റുമുള്ള തെരുവ്​ വിളക്കുകൾ നന്നാക്കുകയും പാർക്കിങ്​ കേന്ദ്രങ്ങൾ വൃത്തിയാക്കുകയും ചെയ്​തിട്ടുണ്ട്​.
Tags:    
News Summary - fanus sakkhaka pattanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.