ജുബൈരിയ ഹംസ, ആരിഫ ബക്കർ, അനീസ സിയാദ്, അശ്വതി പത്മശങ്കർ
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ അൽഖോബാർ വനിത ഭാരവാഹികൾ
അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ വനിത വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുബൈരിയ ഹംസ (പ്രസി), ആരിഫ ബക്കർ (ജന. സെക്ര), അനീസ സിയാദ് (വൈ. പ്രസി), ആബിദ അഫ്സൽ (ട്രഷ), അശ്വതി പത്മശങ്കർ (മീഡിയ), ഫൗസിയ അനീസ് (ജനസേവനം), സൈറ ത്വയിബ്, അർഷീന ഖലീൽ (കലാ സാംസ്കാരികം), ആരിഫ നജ്മുസമാൻ (പി.ആർ), എക്സിക്യൂട്ടിവ് അംഗങ്ങളായി അനീഷ അൻസാർ, റഹ്സ അനസ്, ശംഷാദ് ഖലീൽ, ഫാത്തിമ നിഷാം എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.