പ്രവാസി സാംസ്കാരികവേദി റിയാദ് സെൻട്രൽ കമ്മിറ്റി യോഗത്തിൽ സാജു ജോർജ് സംസാരിക്കുന്നു
Posted On
date_range Updated On
date_range പ്രവാസി സാംസ്കാരികവേദി റിയാദ് സെൻട്രൽ കമ്മിറ്റി യോഗം
റിയാദ്: പ്രവാസി സാംസ്കാരികവേദി റിയാദ് സെൻട്രൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു.സാജു ജോർജ്, റഹ്മത്ത് തിരുത്തിയാട്, അംജദ് അലി, അജ്മൽ ഹുസൈൻ, എ.കെ. അസീസ്, അഡ്വ. റെജി, ജാസ്മിൻ അഷ്റഫ്, അബ്ദുറഹ്മാൻ ഒലയാൻ, ബാരിഷ് ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു.
പ്രവാസി സാംസ്കാരികവേദി സെൻററൽ കമ്മിറ്റി അംഗങ്ങളായ മീഡിയവൺ ബ്രേവ്ഹേർട്ട് അവാർഡ് നേടിയ സൈനുൽ ആബിദ്, നിഹ്മത്തുല്ല എന്നിവരെ യോഗം അനുമോദിച്ചു. ജനറൽ സെക്രട്ടറി വി.എം. സമീഉല്ല സ്വാഗതവും എം.പി. ഷഹ്ദാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.