Posted On
date_range Updated On
date_range കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരൻ ജാബിർ ബിൻ മുഹമ്മദ് ബിൻ യഹ്യ ദൗഷിയെ കുത്തിക്കൊന്ന അബ്ദുൽ അസീസ് ബിൻ ഈസ ബിൻ അലി അബ്ദലിയെയാണ് മക്ക മേഖലയിൽ വധശിക്ഷക്ക് വിധേയമാക്കിയത്. വാക്ക്തർക്കത്തിനൊടുവിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.