Posted On
date_range Updated On
date_range െഎ.ഡി.സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ ഇസ്ലാമിക് ദഅവ കൗൺസിൽ (ഐ.ഡി.സി) അബീർ മെഡിക്കൽ ഗ്രുപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ശറഫിയ്യ ധർമപുരി ആസ്ഥാനത്ത് നടന്ന മെഡിക്കൽ ക്യാമ്പ് അബീർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അബ്്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ഹെൽത്ത് ട്രെയിനർ കബീർ കൊണ്ടോട്ടി നേതൃത്വം നൽകി. ഐ.ഡി.സി പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ മുനീർ കൊടുവള്ളി, ഇബ്രാഹിം ചെറുവാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.