?????? ????????? ??? ?????? ??????? ???????????? ??????? ???????????? ??????

തബൂക്കിൽ സർഗോൽസവം സംഘടിപ്പിച്ചു

തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ്​ ശിശുദിന സർഗോൽസവം സംഘടിപ്പിച്ചു.  കുട്ടികൾക്കായി ചിത്രരചന, കവിത പാരായണം, പ്രസംഗ  മൽസരങ്ങൾ സംഘടിപ്പിച്ചു.  മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ   ഉദ്ഘാടനം ചെയ്തു. ഡോ. ജോർജ് ജോൺ ക്ലാസെടുത്തു.   സാജൻ നായർ,  ഹംസ ചിമ്മിനിക്കര , ഡോ. ആസിഫ് ബാബു, സി.സി. ഡബ്ല്യൂ ചെയർമാൻ സിറാജ് കാരിവേലി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  കൺവീനർ റഹീം ഭരതന്നൂർ സ്വാഗതവും ജനറൽ സെക്രട്ടറി ഫൈസൽ നിലമേൽ നന്ദിയും പറഞ്ഞു. 
Tags:    
News Summary - event sudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.