ഉംറ നിർവഹിക്കാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് മക്ക കെ.എം.സിസി കമ്മിറ്റി
സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് മക്കയിൽ സ്വീകരണം
മക്ക: ഉംറ നിർവഹിക്കാനെത്തിയ മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പൊന്നാനി പാർലമെന്റ് മണ്ഡലം അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിന് മക്ക കെ.എം.സിസി കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ, എം.സി. നാസർ, ഷമീർ ബദർ, ഹാരിസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ മക്കയിലാണ് സ്വീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.